കൊച്ചി: ഓണദിവസങ്ങളിൽ തൂശനിലയിൽ സ്നേഹം വിളമ്പാൻ ഷെഫ് നളൻ. മുപ്പത്തോളം വിഭവങ്ങളുമായി മാതൃത്വത്തിന്റെ രുചി വിളമ്പുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാൻഡ് ഓണം സദ്യ തയാറാക്കുന്നതെന്ന് ഷെഫ് നളൻ പറഞ്ഞു. ......
കൊച്ചി: ബ്യൂട്ടി, ലൈഫ്സ്റ്റൈല് ഉല്പ്പന്ന രംഗത്തെ മുന്നിര ബ്രാന്ഡായ നൈകാ ഓണം പ്രമാണിച്ച് ഫോറം മാളില് ബ്യൂട്ടി ബാര് സംഘടിപ്പിച്ചു. നൈകായുടെ ഭാഗമായ നൈകാ കോസ്മെറ്റിക്സ്, കേ ബ്യൂട്ടി, നൈകാ വാണ്ടര്ലസ്റ്റ്, നൈകാ പെര്ഫ്യൂംസ് തുടങ്ങിയ ബ്രാന്ഡുകളിലെ ഉല്പ്പന്നങ്ങള് പരിചയപ്പെടുത്തി. ......
യെമനിൽ ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടത്. ......
തൃശൂരിലെ റിപ്പോര്ട്ടര് ടി.വി ബ്യൂറോയില് കരി ഓയില് ഒഴിച്ചതടക്കമുള്ള അക്രമം നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ നടപടിയില് കേരള പത്രപ്രവര്ത്തക യൂണിയന് എറണാകുളം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. വാര്ത്തകള് തങ്ങള്ക്കെതിരാണെന്ന തോന്നലില് മാധ്യമ സ്ഥാപനങ്ങളേയും മാധ്യമ പ്രവര്ത്തകരേയും ആക്രമിക്കുന്ന നടപടി ഒരു സംഘടനയ്ക്കും പ്രവര്ത്തകര്ക്കും ഭൂഷണമല്ല. ......
ആവർത്തന വിരസത തോന്നാത്ത ഒരു ആഘോഷം തന്നെയാണ് ഓണം. പത്രങ്ങളും മാസികകളും ചാനലുകളും ഓണവിശേഷങ്ങളുമായി നമ്മുടെ മുന്നിൽ എത്താറുണ്ട്.......
സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസിന്റെ പിന്തുണ. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാകും സർക്കാർ മുന്നോട്ട് പോകുകയെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈ.പ്രസിഡന്റ് എൻ.സംഗീത് കുമാർ വ്യക്തമാക്കി. ......
ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്.......
ചേരാനല്ലൂർ H P പെട്രോൾ പമ്പിന് സമീപത്തു നിന്നും 24.740 gm MDMA , DANSAF പിടികൂടി. 1. അബ്ദുൽ റൗഫ് 22, അങ്ങാടിപ്പറമ്പിൽ,പാലത്തുരുത്ത്,ചേന്ദമംഗലം . പറവൂർ. 2.......
കൊച്ചി: റഷ്യയിലെ കൽമൈക്യ റിപ്പബ്ലിക്കിലെ ഔദ്യോഗിക ഉന്നതതല പ്രതിനിധി സംഘം ഇന്ത്യയിൽ സന്ദർശനം നടത്തി ഇരു രാജ്യങ്ങളിലെയും സാംസ്കാരികം, മൂല്യങ്ങൾ, വിനോദസഞ്ചാരം, പുതു കാഴ്ചപ്പാടുകൾ എന്നിവ പരസ്പരം പങ്കുവെക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തു.
കൽമൈക്യ റിപ്പബ്ലിക് തലവൻ ബാട്ടു ഖാസിക്കോവിൻ്റെ നേതൃത്വത്തിലെത്തിയ സംഘം കേന്ദ്ര ടൂറിസം - സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളിലെയും സാംസ്കാരികവും ആധ്യാത്മികവുമായ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി 2026 ഏപ്രിലിൽ
കൽമൈക്യയിൽ സംഘടിപ്പിക്കുന്ന ടുലിപ് ഫെസ്റ്റിവലിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യങ്ങൾ, ടൂറിസം എന്നിവ പ്രദർശിപ്പിച്ച് ഇന്ത്യ ദിനങ്ങൾ ആഘോഷിക്കും. ......